ചരമം: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ സഹോദരി പുത്രന്‍ മുഹമ്മദ് കുട്ടി

Posted on: October 29, 2015 9:12 am | Last updated: October 30, 2015 at 12:22 am

താനൂര്‍: എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ സഹോദരി പുത്രന്‍ പൈനാട്ട് കുടാശ്ശേരി മുഹമ്മദ് കുട്ടി (52) നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് താനൂര്‍ കൊടിഞ്ഞി തട്ടങ്ങലത്ത് ജുമാമസ്ജിദില്‍.