സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: September 19, 2015 9:49 am | Last updated: September 19, 2015 at 9:49 am

മണ്ണാര്‍ക്കാട്: അട്ടപ്പാടി മര്‍ക്കുല്‍റഹ് മക്ക് കീഴില്‍ തുടങ്ങുന്ന ഇസ് ലാമിക് അക്കാദമിയുടെ ഉദ്ഘാടനം അടുത്തമാസം എട്ടിന് കാലത്ത് പത്തിന് അഖിലേന്ത്യാസുന്നിജംഇയ്യത്തുല്‍ ഉലമ ജനരല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വഹിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്ക്കരിച്ചു.
യോഗം എസ് വൈ എസ് ജില്ലാ സെക്രട്ടറി എം എ നാസര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കെ ഉണ്ണീന്‍കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. വടശേരി ഹസ്സന്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ടി കെ യൂസഫ് ഫൈസി, മുഹമ്മദ് കുട്ടി സഖാഫി പാലോട്, അഷറഫ് അന്‍വരി, മുത്തു, അസീസ് സഖാഫി, സൈനുദ്ദീന്‍ കോട്ടോപ്പാടം, റസാഖ് ഹാജി ഹെന്ന, ഇബ്രാഹിം സഖാഫി, ഹംസകാവുണ്ട, അബൂബക്കര്‍ അവണക്കുന്ന്, ഉസ്മാന്‍സഖാഫി പയ്യനെടം, കെ ഉസ്മാന്‍സഖാഫി കുലുക്കിലിയാട്, ശഫീഖ് കൊമ്പം, നൗഷാദ് കൊടക്കാട്, റശീദ് സഖാഫി പ്രസംഗിച്ചു. ഭാരവാഹികള്‍: എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, യു എ മുബാറക് സഖാഫി, മുഹമ്മദ് കുട്ടി മാസ്റ്റര്‍(രക്ഷാധികാരി),കെ ഉണ്ണീന്‍കുട്ടിസഖാഫി( ചെയര്‍), സൈനുദ്ദീന്‍(തേനു), അശറഫ് അന്‍വരി, കെ ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, സാവദ് തങ്ങള്‍ പ്രാക്കുളം, എ എ ഇസ്മാഈല്‍ ഫൈസി( വൈ ചെയര്‍), അബൂബക്കര്‍ അവണക്കുന്ന് (ജന കണ്‍), എം എ നാസര്‍ സഖാഫി, കെ യൂനുസ്, ശഫീഖ് കൊമ്പം, യൂസഫലി സയ്യിദ് കക്കുപ്പടി, പി സി അശറഫ് സഖാഫി, മുഹമ്മദ് കുട്ടിപാലോട്( ജോ കണ്‍), മുത്തു കോട്ടോപ്പാടം (ട്രഷറര്‍).