യു എസ് ഓപ്പണ്‍: പുരുഷ കിരീടം നൊവാക് ദ്യോകോവിച്ചിന്

Posted on: September 14, 2015 8:48 am | Last updated: September 14, 2015 at 11:04 pm

opnemen_NOVACന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന്. റോജര്‍ ഫെഡററെയാണ് അദ്ദേഹം ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍- : 6_4, 5_7, 6_4, 6_4. ദ്യോകോവിച്ചിന്റെ രണ്ടാം യു എസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടമാണിത്.