തുരന്തോ എക്സ്പ്രസ് പാളം തെറ്റി രണ്ട് മരണം

Posted on: September 12, 2015 5:01 am | Last updated: September 13, 2015 at 3:52 pm

duronto train derail

ഹൈദരബാദ്: ഹൈദരാബാദിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന തുരന്തോ എക്സ്പ്രസ് ടെയിൻ പാളം തെറ്റി  രണ്ട്  പേര്‍ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കർണാടകയിലെ ഗുൽബർഗയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് ദുരന്തം. ട്രെയിനിന്റെ 9 കോച്ചുകൾ പാളം തെറ്റിയിട്ടുണ്ടെന്നാണ് വിവരം. അപകട കാരണം അറിവായിട്ടില്ല.