തൃശൂരില്‍ എടിഎം കൗണ്ടറില്‍ നിന്നു 26 ലക്ഷം രൂപ നഷ്ടപ്പെട്ടു

Posted on: September 9, 2015 8:41 pm | Last updated: September 10, 2015 at 12:12 am
SHARE

atmതൃശൂര്‍: തൃശൂരില്‍ എടിഎം കൗണ്ടറില്‍ നിന്നു 26 ലക്ഷം രൂപ നഷ്ടപ്പെട്ടു. കൊക്കാല വെളിയന്നൂരിലെ എസ്ബിഐ എടിഎമ്മില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പണം എടിഎമ്മില്‍ നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിയിലേക്കുമാണ് അന്വേഷണം നീളുന്നത്. ബാങ്ക് ജീവനക്കാരും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.