ആര്‍ എസ് എസ് പ്രചാരകരെ നോക്കിവെക്കണമെന്ന് പി ജയരാജന്‍

Posted on: September 9, 2015 8:47 pm | Last updated: September 10, 2015 at 12:12 am

p-jayarajanകണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആര്‍ എസ് എസ് പ്രചാരകന്മാരെ സി പി എം പ്രവര്‍ത്തകര്‍ നോക്കിവെക്കണമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍. പുറത്തു നിന്നുള്ള ഇത്തരം ആളുകളാണ് കണ്ണൂര്‍ ജില്ലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്താല്‍ ജില്ലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും ജയരാജന്‍ പറഞ്ഞു.