ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ടീം 155ാമതെത്തി

Posted on: September 3, 2015 6:25 pm | Last updated: September 4, 2015 at 12:57 am

FIFAസൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നില മെച്ചെപ്പെടുത്തി. 156ാം സ്ഥാനത്ത് നിന്ന് ഇന്ത്യന്‍ ടീം 155ാം സ്ഥാനത്തെത്തി. അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബെല്‍ജിയം രണ്ടാമതും ജര്‍മനി മൂന്നാമതുമെത്തി.