കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം: ചെന്നിത്തല

Posted on: September 1, 2015 9:49 am | Last updated: September 5, 2015 at 12:19 am

ramesh chennithalaകണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രകോപനങ്ങള്‍ ഇല്ലാതെയാണ് അക്രമം നടക്കുന്നത്. അക്രമം നടത്തുവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരമേഖല എഡിജിപിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തുകയും ചെയ്തു.