Connect with us

National

ഉസ്മാന്‍ ഖാന്‍ പാക് പൗരനല്ലെന്ന് പാകിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ഉധംപൂരില്‍ രണ്ട് ബി എസ് എഫ് ജവാന്മാരെ വധിച്ച ഉസ്മാന്‍ാന്‍ തങ്ങളുടെ പൗരനല്ലെന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്‍ ഡേറ്റേബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റി(എന്‍ ഡി ആര്‍ എ) ആണ് പുതിയ അവകാശ വാദവുമായി രംഗത്തെത്തിയത്. പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍ക്കാര്‍ തല സംവിധാനമാണ് എന്‍ ഡി ആര്‍ എ. തീവ്രവാദി ആക്രമണം നടത്തിയത് ഉസ്മാന്‍ ഖാന്‍ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest