ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെസി ജോസഫ്

Posted on: July 24, 2015 2:45 pm | Last updated: July 25, 2015 at 12:24 am
SHARE

kc joseph1തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെസി ജോസഫ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കാന്‍ ജസ്റ്റിസിന് എന്ത് അവകാശമാണുള്ളതെന്നും മുഖ്യമന്ത്രിക്ക് ബന്ധമില്ലാത്ത കേസില്‍ എന്തിന് അദ്ദേഹത്തെ വലിച്ചിഴച്ചതെന്നും കെസി ജോസഫ് ചോദിച്ചു. ചായം നിറച്ച തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും പബ്ലിസിറ്റി ക്രെയ്‌സ് എല്ലാവരേയും ബാധിച്ചാല്‍ എന്തു ചെയ്യുമെന്നും ഫേസ്ബുക്കില്‍ നടത്തിയ പ്രസ്താവനയില്‍ കെസി ജോസഫ് ചോദിക്കുന്നു.

ഹൈക്കോടതി ജഡിജിക്കെതിരെ മന്ത്രി കെസി ജോസഫ് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌
ഹൈക്കോടതി ജഡിജിക്കെതിരെ മന്ത്രി കെസി ജോസഫ് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌