ഇന്ധന വില കുറച്ചു

Posted on: July 15, 2015 10:15 pm | Last updated: July 16, 2015 at 9:42 am

Petrol_pumpന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളും ഡീസലും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.