Connect with us

Kerala

ക്യാമ്പസുകളെ വിദ്യാര്‍ഥി സംഘടനകള്‍ ആയുധപ്പുരകളാക്കി കാനം

Published

|

Last Updated

തിരുവനന്തപുരം: ക്യാമ്പസുകളെ ആയുധപ്പുരകളാക്കിയത് വിദ്യാര്‍ഥി സംഘടനകളാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതാണ് വിദ്യാര്‍ഥി സംഘടനകളെ പല ക്യാമ്പസുകളിലും നിരോധിക്കാന്‍ കാരണം. വിദ്യാര്‍ഥി രാഷ്ട്രീയം പുനര്‍നിര്‍വചിക്കണം. വിദ്യാര്‍ഥി സമരത്തിന്റെ രൂപം മാറ്റണമെന്നും കാനം പറഞ്ഞു.

Latest