ബാറുടമകള്‍ക്കായി എ ജി ഹാജരാകുന്നത് തടയണമെന്ന് പ്രശാന്ത് ഭൂഷണ്‍

Posted on: July 12, 2015 12:54 pm | Last updated: July 13, 2015 at 9:02 am

Prashant-Bhushanന്യൂഡല്‍ഹി: ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെന്ന് പ്രശാന്ത് ഭൂഷന്‍. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാറുടമകള്‍ക്കായി എ ജി ഹാജരായത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.