അച്യുതാന്ദന്‍ ഇഫ്ക്ട എത്രത്തോളമുണ്ടെന്ന് അരുവിക്കരയില്‍ മനസിലായെന്ന് കെഎം മാണി

Posted on: June 30, 2015 4:14 pm | Last updated: June 30, 2015 at 11:56 pm

MANIതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഇഫക്ട് എത്രത്തോളമുണ്ടെന്ന് അരുവിക്കരയിലെ ഫലം വന്നപ്പോള്‍ മനസിലായെന്ന് മന്ത്രി കെഎം മാണി.തനിക്കെതിരായ അപവാദപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. പണവും മദ്യവും വാങ്ങി വോട്ട ചെയ്‌തെന്ന് ആരോപിച്ച എല്‍ഡിഎഫ് ജനങ്ങളോട് മാപ്പ് പറയണമെന്നും കെഎം മാണി പറഞ്ഞു.