Connect with us

Kerala

വി.എസ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന് ആന്റണി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് എകെ. ആന്റണിയുടെ മറുപടി. പ്രതിപക്ഷ നേതാവ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചത്. അതുകൊണ്ട്് അദ്ദേഹത്തേപ്പോലെ പരാമര്‍ശം നടത്താറില്ലെന്നും ആന്റണി പറഞ്ഞു. അഴിമതിക്കാര്‍ക്കു മുന്നില്‍ വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണി മാറിയിരിക്കുന്നു എന്നായിരുന്നു വി.എസ്. വിമര്‍ശിച്ചിരുന്നത്.