കുവൈത്തില്‍ ഷിയാ പള്ളിയിൽ ചാവേര്‍ സ്ഫോടനം; 13 മരണം

Posted on: June 26, 2015 5:54 pm | Last updated: June 27, 2015 at 12:33 pm

kuwait blast
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷിയാ പള്ളിയില്‍ ജുമുഅ നിസ്‌ക്കാരത്തിനിടെ ചാവേര്‍ സ്‌ഫോടനം. 13 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. അല്‍സവാബിര്‍ മേഖലയിലെ ഇമാം അല്‍ സാദിഖ് ഷിയാ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസ് ഭീകരരര്‍ രംഗത്ത് വന്നിട്ടുണ്ട്.

കുവൈത്ത് ആഭ്യന്തര മന്ത്രാലത്തിന് തൊട്ടടുത്താണ് സ്‌ഫോടനം നടന്ന ഷിയാ പള്ളി സ്ഥിതി ചെയ്യുന്നത്.kuwait kuwaith