ബൈക്ക് യാത്രികര്‍ ഹെല്‍മെറ്റ് ഉപയോഗിക്കരുതെന്ന്

Posted on: June 20, 2015 1:05 am | Last updated: June 20, 2015 at 1:05 am

helmetകോട്ട: ബൈക്ക് യാത്രികര്‍ ഹെല്‍മെറ്റ് ഉപയോഗിക്കരുതെന്ന് രാജസ്ഥാന്‍ എംഎല്‍എ ഭവാനി സിംഗ്. റോഡ് സുരക്ഷാ സെമിനാറില്‍ സംസാരിക്കവെയാണ് വിവാദ പ്രസ്താവന.ഹെല്‍മറ്റ് ധരിക്കുന്നത് പോലീസില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗമായി കുറ്റവാളികള്‍ ഉപയോഗിക്കുമെന്നാണ് എം എല്‍ എയുടെ വാദം.