നെല്ലിന്റെ താങ്ങുവില 50 രൂപ ഉയര്‍ത്തി

Posted on: June 17, 2015 2:43 pm | Last updated: June 17, 2015 at 10:17 pm

paddyന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില 50 രൂപ ഉയര്‍ത്തി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ നെല്ല് ക്വിന്റലിന് 1410 രൂപയാകും വില. ഗുണമേന്‍മ ഏറിയ നെല്ലിന്റെ വിലയിലും 50 രൂപ വധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും നെല്ലിന്റെ താങ്ങുവില 50 രൂപ ഉയര്‍ത്തിയിരുന്നു.