കേരളത്തിനുളള റബര്‍ സബ്‌സിഡി തുടരും

Posted on: June 16, 2015 8:34 pm | Last updated: June 16, 2015 at 8:34 pm

ന്യൂഡല്‍ഹി: കേരളത്തിനുളള റബര്‍ സബ്‌സിഡി തുടരും. കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ ധനന്ത്രി കെഎം മാണിക്ക് ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കി. ഒരു കാരണവശാലും സബ്‌സിഡി ഒഴിവാക്കില്ല. പാരമ്പര്യേതര റബര്‍ കൃഷിക്കുളള സബ്‌സിഡിയാണ് ഇപ്പോള്‍ കേരളത്തിന് നല്‍കുന്നതെന്നും ഇത് തുടരുമെന്നുമാണ് നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്.