ലളിത് മോദിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നു രാഹുല്‍ഗാന്ധി

Posted on: June 15, 2015 9:23 pm | Last updated: June 15, 2015 at 9:23 pm

rahul_gandhi_ന്യൂഡല്‍ഹി: ഐപിഎല്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ലളിത് മോദിയെ സംരക്ഷിക്കുന്നത്് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന്്് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്്് രാഹുല്‍ ഗാന്ധി. ലളിത് മോദിക്ക്്് വിസ ലഭിക്കാന്‍ വഴിവിട്ടു സഹായം നല്‍കിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജിവയ്ക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.