സീതാറാം ചൗധരിക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടില്ലെന്ന് എഡിജിപി

Posted on: June 15, 2015 7:18 pm | Last updated: June 15, 2015 at 7:19 pm

shankar reddy adgpമലപ്പുറം: കരിപ്പൂര്‍ വെടിവയ്പ്പില്‍ സീതാറാം ചൗധരിക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടില്ലെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡി പറഞ്ഞു.
ഫോറന്‍സിക് പരിശോധനാഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. സിസിടിവി ദൃശ്യങ്ങളില്‍ പത്ത് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണവുമായി സിഐഎസ്എഫ് സഹകരിക്കുന്നുണ്ടെന്നും എഡിജിപി പറഞ്ഞു.