മുംബൈയിലെ വഡാലയില്‍ വന്‍ അഗ്നിബാധ

Posted on: June 13, 2015 9:01 pm | Last updated: June 14, 2015 at 10:52 am
SHARE

WadalaSമുംബൈ: മുംബൈയിലെ വഡാലയിലുള്ള എണ്ണ സംസ്‌കരണ പ്ലാന്റില്‍ വന്‍ അഗ്നിബാധ. പ്ലാന്റില്‍ നിന്ന് എണ്ണം കൊണ്ടുപോകുന്ന പൈപ്പ്‌ലൈനിലാണ് തീപ്പിടുത്തമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. 15 ഫയര്‍ എന്‍ജിനുകള്‍ തീ അണക്കാനായി ശ്രമം നടത്തുന്നുണ്ട്.

വഡാലയിലെ ആള്‍ത്താമസമില്ലാത്ത ഭാഗത്താണ് എണ്ണ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.