Connect with us

Ongoing News

ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റ്: ടിന്റു ലൂക്കക്ക് സ്വര്‍ണം

Published

|

Last Updated

വുഹാന്‍(ചൈന): ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ മലയാളി താരം ടിന്റു ലൂക്ക സ്വര്‍ണം നേടി. വനിതകളുടെ 800 മീറ്ററിലാണ് ടിന്റു സ്വര്‍ണം കരസ്ഥമാക്കിയത്. രണ്ടു മിനിറ്റ് 1.53 സെക്കന്‍ഡിലാണ് ടിന്റു ഫിനിഷ് ചെയ്തത്. ടിന്റുവിന്റെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ നേട്ടമാണിത്. ഇതോടെ മീറ്റില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം മൂന്നായി.

Latest