റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു

Posted on: June 2, 2015 11:25 am | Last updated: June 2, 2015 at 11:14 pm

reserve bankന്യൂഡൽഹി: റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിട്ടുണ്ട്. 7.25 ശതമാനമാണ് പുതിയ നിരക്ക്. റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പാ നിരക്കാണ് റിപ്പോ നിരക്ക്.