അരുവിക്കര: പ്രചാരണത്തിന് വി എസ് നേതൃത്വം നൽകുമെന്ന് വിജയകുമാർ

Posted on: June 1, 2015 1:28 pm | Last updated: June 2, 2015 at 3:03 pm

തിരുവനന്തപുരം: അരുവിക്കരയിൽ വി എസ് പ്രചാരണത്തിന് വരില്ലെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് എൽ ഡി എഫ് സ്ഥാനാർഥി എം വിജയകുമാർ.  പ്രചാരണം നയിക്കുക വി.എസ് അച്യുതാനന്ദൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അരുവിക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം