നരേന്ദ്ര മോഡി ഇസ്രാഈലിലേക്ക്

Posted on: June 1, 2015 1:20 pm | Last updated: June 2, 2015 at 3:03 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രാഈൽ സന്ദർശിക്കുന്നു. തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇരു രാഷ്ട്രങ്ങൾക്കും അനുയോജ്യമായ തീയതി പിന്നീട് തീരുമാനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജൂതരാഷ്ട്രമായ ഇസ്റാഈൽ സന്ദർശിക്കാൻ ഒരുങ്ങുന്നത്.