Connect with us

Kerala

ശബരീനാഥിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെഎസ് യു

Published

|

Last Updated

തിരുവനന്തപുരം: അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെഎസ്‌യു രംഗത്ത്.സ്ഥാനര്‍ഥി നിര്‍ണയത്തിനെതിരെ കെഎസ് യു പ്രസിഡന്റ് വിഎസ് ജോയ് കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി. രാഷ്ട്രീയ പാരമ്പര്യമുള്ള ഒട്ടേറപേര്‍ കോണ്‍ഗ്രസിലുണ്ട്. ഇവരെ പരിഗണിക്കാതെ ശബരീനാഥിനെ പരിഗണിക്കുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest