Kozhikode
പി എം കെ ഫൈസി അവാര്‍ഡ് ഹുസൈന്‍ രണ്ടത്താണിക്ക്

ഫറോക്ക് : അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ പരേതനായ പി എം കെ ഫൈസി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് പ്രശസ്ത ചരിത്രകാരനും സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോ:ഹുസൈന്‍ രണ്ടത്താണി അര്‍ഹനായി .
25000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. വരുന്ന ഞായറാഴ്ച രാവിലെ 10 ന് ചുങ്കം റെഡ് ക്രസന്റ് ആശുപത്രി കോമ്പൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ എം കെ ഹൈദര്‍ ഫൈസി അവാര്‍ഡ് വിതരണം ചെയ്യും.
---- facebook comment plugin here -----