Kerala
സത്യം പുറത്ത് വരട്ടെ: കെ.എം മാണി

കൊച്ചി: ബാർ കോഴ കേസിൽ സത്യം പുറത്ത് വരട്ടെയെന്ന് ധനമന്ത്രി കെ എം മാണി. ഇതു വരെ കാണാത്ത വിധത്തിലുളള വിപുലമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ വിവരങ്ങൾ പുറത്തു വരുന്നതിൽ വിഷമമില്ലെന്നും മാണി വ്യക്തമാക്കി.
യു ഡി എഫ് മധ്യമേഖലാ ജാഥക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി.
---- facebook comment plugin here -----