Kerala
ബാര്‍ കോഴക്കേസില്‍ രണ്ട് നീതി ശരിയല്ലെന്ന് കെഎം മാണി

കോട്ടയം: ബാര്‍ക്കോഴക്കേസില്‍ രണ്ട് നീതി ശരിയല്ലെന്ന് ധനമന്ത്രി കെ.എം.മാണി. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നെങ്കിലും എഫ്‌ഐആര്‍ ഇട്ടിട്ടില്ല. തനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യരുതായിരുന്നു എന്ന അഭിപ്രായം മുഖ്യമന്ത്രിക്ക് ഉണ്ടെന്നും കേരളകോണ്‍ഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാണി പറയുന്നു.
---- facebook comment plugin here -----