ഐപിഎല്‍ വാതുവെപ്പ് കേസ്: വിധി ജൂണ്‍ 29ലേയ്ക്ക് മാറ്റി

Posted on: May 23, 2015 11:39 am | Last updated: May 24, 2015 at 10:48 am

ipl bettingന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് ജൂണ്‍ 29-ലേയ്ക്ക് മാറ്റി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കേസ് മാറ്റിയത്. ജൂണ്‍ ആറിനകം ഇരു വിഭാഗങ്ങളോടും വാദങ്ങള്‍ എഴുതി നല്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്്.