Connect with us

Alappuzha

സംസ്ഥാനത്തു നേതൃമാറ്റം ആവശ്യമില്ലെന്ന് വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: സംസ്ഥാന ഭരണത്തില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ ചാണ്ടിയേക്കാളും മികച്ച നേതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിയെക്കുറിച്ചു പ്രതികരിക്കേണ്ട പ്രതിപക്ഷം തികച്ചും ദുര്‍ബലരാണെന്നുംവെള്ളാപ്പള്ളി പറഞ്ഞു