Kozhikode
മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: റജബ് 29 നാളെ ശഅബാന്‍ മാസപ്പിറവി കാണു ന്നവര്‍ താഴെ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 0495 – 2771537, 04936 -203385, 0483 – 2734690, 0460- 2202041, 0491 – 2509888, 0488 – 5242658, 0495 – 2414754.
---- facebook comment plugin here -----