ഐ പി എല്‍ വാതുവെപ്പ്: മെയ് 23ന് വിധി പറയും

Posted on: May 8, 2015 2:20 pm | Last updated: May 8, 2015 at 11:58 pm

sreesanthന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പ്രതിയായ ഐ പി എല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഈ മാസം 23ന് വിധി പറയും. ഡല്‍ഹി പാട്യാല ഹൗസ് കോടതി ജഡ്ജി നീനാ ബന്‍സാല്‍ ആണ് വിധി പറയുക.