Connect with us

Ongoing News

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം: ചെങ്കല്‍ചൂളയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണേറ്റ്മുക്ക് സ്വദേശി ജയകുമാര്‍ (48) ആണ് മരിച്ചത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.

---- facebook comment plugin here -----

Latest