ജീവനക്കാരില്ല: എയര്‍ ഇന്ത്യയുടെ കൊച്ചി-റിയാദ് വിമാനം മുടങ്ങി

Posted on: May 1, 2015 11:21 am | Last updated: May 2, 2015 at 10:00 am

air indiaകൊച്ചി: പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ ഇല്ലാത്തതുമൂലം വെള്ളിയാഴ്ച പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ കൊച്ചി റിയാദ് വിമാനം മുടങ്ങി. ഷെഡ്യൂള്‍ തയ്യാറാക്കിയതിലെ വീഴ്ചമൂലമാണ് ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയുണ്ടായത്. 30 മണിക്കൂറിന് ശേഷമെ വിമാനം പുറപ്പെടൂവെന്ന് അധികൃതര്‍ പറഞ്ഞു.