മര്‍കസ് നോളജ് സിറ്റിയുടെ നവീകരിച്ച ലീഗല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: April 30, 2015 8:41 pm | Last updated: May 1, 2015 at 10:00 am

markaz knowledge cityകോഴിക്കോട്: മര്‍കസ് നോളജ് സിറ്റി ലീഗല്‍ സെല്ലിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം മര്‍കസ് കോംപ്ലക്‌സില്‍ നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം നിര്‍വഹിച്ചു. ചടങ്ങില്‍ ജനറല്‍ മാനേജര്‍ എം കെ ശൗക്കത്തലി, ലീഗല്‍ അഫേഴ്‌സ് മാനേജര്‍ അഡ്വ. സി. സമദ്, ഷാനവാസ് ഉമര്‍, ദര്‍വേശ് കരീം, ഹബീബുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ALSO READ  ലാൻഡ്‌മാർക്ക് ബിൽഡേഴ്സ് ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവിന് നോളജ് സിറ്റിയിൽ തുടക്കമായി