ചരമം: കുണ്ടുങ്ങല്‍ പറമ്പത്ത് അബ്ദുല്‍ ഹമീദ്

Posted on: April 30, 2015 11:48 am | Last updated: May 1, 2015 at 10:00 am

obit abdul hammedകോഴിക്കോട്: കുണ്ടുങ്ങല്‍ സ്വദേശി തലക്കുളത്തൂര്‍ പറമ്പത്ത് അബ്ദുല്‍ ഹമീദ് (68) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് പറമ്പത്ത് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.