ചെന്നൈക്ക് ജയം

Posted on: April 29, 2015 12:54 am | Last updated: April 29, 2015 at 12:54 am

chennailചെന്നൈ: ഐ പി എല്ലില്‍ ആറാം ജയവുമായി ചെന്നൈ ഒന്നാംസ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് റണ്‍സിനാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ : ചെന്നൈ 134/6 ; കൊല്‍ക്കത്ത 132/9.
പുറത്താകാതെ 29 റണ്‍സടിച്ച ഡു പ്ലെസിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 17 പന്തില്‍ 39 നേടിയ ഉത്തപ്പ മാത്രമാണ് കൊല്‍ക്കത്തക്കായി പൊരുതിയത്.