മന്ത്രി ബാബുവിനെതിരായ നിയമോപദേശം; എല്ലാം പരിശോധിക്കുമെന്ന് ചെന്നിത്തല

Posted on: April 28, 2015 2:18 pm | Last updated: April 29, 2015 at 12:44 am

ramesh chennithalaതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണമാകാമെന്നു വിജിലന്‍സിനു ലഭിച്ച നിയമോപദേശം സംബന്ധിച്ച് എല്ലാം പരിശോധിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ എല്ലാം പരിശോധിക്കുന്നത് ആഭ്യന്തരവകുപ്പാണെന്നായിരുന്നു ധനമന്ത്രി കെ.എം. മാണിയുടെ പ്രതികരണം