ബിഹാറിലും ബംഗാളിലും വീണ്ടും ഭൂചലനം

Posted on: April 27, 2015 7:05 pm | Last updated: April 28, 2015 at 1:08 am

കൊല്‍ക്കത്ത: ബിഹാറിലും പശ്ചിമ ബംഗാളിലും വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബംഗാളിലെ സില്‍ഗുരിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.