റോയല്‍ ബാംഗ്ലൂര്‍

Posted on: April 24, 2015 10:51 pm | Last updated: April 25, 2015 at 8:56 am
SHARE

Pepsi IPL - Match 57 DD v RCBഅഹമ്മദാബാദ്: ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടരെ രണ്ടാം തോല്‍വി. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനോട് ഒമ്പത് വിക്കറ്റിനാണ് പരാജയപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 130. ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16.1 ഓവറില്‍ 134. ഗെയിലാണ്(20) പുറത്തായത്. വിരാട് കോഹ്‌ലി (62), ഡിവില്ലേഴ്‌സ് (47) പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. മിച്ചല്‍ സ്റ്റാര്‍ച് ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റെടുത്തു. പട്ടേലിനും ചാഹലിനും രണ്ട് വിക്കറ്റ് വീതം.