കെട്ടിട നികുതിയില്‍ ഇളവ് നല്‍കാന്‍ തീരുമാനം

Posted on: April 22, 2015 12:38 pm | Last updated: April 23, 2015 at 12:08 am

taxതിരുവനന്തപുരം: സംസ്ഥാനത്തു നടപ്പിക്കിയ നികുതി വര്‍ധനവില്‍ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 660 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്കു നികുതി ഈടാക്കില്ല. 2,000 ചതുരശ്ര അടി വരെയുള്ള വീടുകളെ നികുതി വര്‍ധനവില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.