അഴിമതിക്കാരെ ചുമക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല: വിഡി സതീശന്‍

Posted on: April 21, 2015 7:11 pm | Last updated: April 21, 2015 at 10:53 pm

VD SATHEESHANപാലക്കാട്:അഴിമതിക്കാരെ ചുമക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ്‌ വിഡി സതീശന്‍. ചരിത്രത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോകരുത്. അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തണമെന്നും വിഡി സതീശന്‍ പറഞ്ഞു.