ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

Posted on: April 16, 2015 7:32 pm | Last updated: April 16, 2015 at 8:44 pm

പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് മൂന്ന് മണിക്ക് പമ്പ-ചാലക്കയം വനം മേഖലയ്ക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റവരിലധികവും തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരാണ്.