ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാവും

Posted on: April 16, 2015 1:14 pm | Last updated: April 16, 2015 at 1:14 pm

Fifa-World-Cupതിരുവനന്തപുരം: റഷ്യ വേദിയാകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യത മത്സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകും. ഇന്ത്യയുടെ രണ്ടു മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. തുര്‍ക്കിമെനിസ്ഥാന്‍, ഗുവാം എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ മത്സരങ്ങള്‍് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുക.