എം എല്‍ എമാരെ പോലീസ് നിരീക്ഷിച്ചിട്ടില്ല: ചെന്നിത്തല

Posted on: April 15, 2015 1:07 pm | Last updated: April 15, 2015 at 9:25 pm

chennithalaതിരുവനന്തപുരം: യു ഡി എഫ് എം എല്‍ എമാരെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് നിരീക്ഷിച്ചുവെന്ന വാര്‍ത്താ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യു ഡി എഫ് കണ്‍വീനര്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും പോലീസിലെ ഒരു വിഭാഗവും ഇത്തരത്തിലുള്ള നിരീക്ഷണം നടത്തുന്നില്ലെന്നും ആഭ്യന്തര മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.