വിവിധ വാഹനാപകടങ്ങളില്‍ എട്ട് പേര്‍ക്ക് പരുക്ക്

Posted on: April 12, 2015 9:37 am | Last updated: April 12, 2015 at 9:37 am

പെരിന്തല്‍മണ്ണ: വിവിധ വാഹനാപകടങ്ങളില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. നിലമ്പൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ചുങ്കത്തറ സ്വദേശി കടുത്തിലക്കാട്ടില്‍ വീട്ടില്‍ ജോര്‍ജ് (61), കരുളായിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കരുളായി സ്വദേശി പാലക്കല്‍ വീട്ടില്‍ ഷാജി (20), കരുളായി വടക്കുമ്പാടം വീട്ടില്‍ ഷാജഹാന്‍(32), നല്ലന്താണി സ്വദേശി വരമ്പന്‍താനത്ത് വീട്ടില്‍ പ്രവീണ്‍ (31) കരുളായി സ്വദേശി അരക്കുഴിക്കല്‍ വീട്ടില്‍ സന്തോഷ (32), ചിറക്കല്‍ പടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പറ്റശ്ശേരി സ്വദേശി പുളിക്കത്തൊടി വീട്ടില്‍ സുരേശഷ് ബാബു (37), പെരിന്തല്‍മണ്ണയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് പ്രീമിയര്‍ പ്രസ്റ്റീജ് പോളിമര്‍ പ്രോഡക്ടസ് തൊഴിലാളി തമ്മലൂരി സുരേഷ്(43), പെരിന്തല്‍മണ്ണയില്‍ ബൈക്കും ലോറിയും കൂട്ടിമുട്ടി പെരിന്തല്‍മണ്ണ സ്വദേശി പനച്ചിക്കുത്ത് വീട്ടില്‍ രവികുമായിന്റെ മകള്‍ മേഘ(15), പെരിന്തല്‍മണ്ണയില്‍ ഓട്ടോയും ലോറിയും കൂട്ടിമുട്ടി തച്ചിങ്ങാടം സ്വദേശി പളളിക്കത്തൊടി വീട്ടില്‍ ലത്തീഫ്(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്.