കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

Posted on: April 10, 2015 4:45 pm | Last updated: April 10, 2015 at 4:45 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സെക്യുരിറ്റി ജിവനക്കാരെ നിയമിച്ചതിലും ശമ്പളം നല്‍കിയതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നാണു സിബിഐ പരിശോധന നടത്തിയത്.