ഹൈബിക്കും വിഷ്ണുനാഥിനുമെതിരെ അന്വേഷണം നടത്തണം: വി എസ്

Posted on: April 10, 2015 2:13 pm | Last updated: April 11, 2015 at 12:05 am

vs achuthanandanതിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ പി സി വിഷ്ണുനാഥും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാര്‍ക്കെതിരെ സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം നേതാവ് വി എസ് അച്യുതാനന്ദന്‍. മാധ്യമങ്ങളും ഇവരുടെ പങ്ക് അന്വേഷിക്കണം. രണ്ടാംഘട്ട സോളാര്‍ സമരം ആരംഭിക്കുന്നതിനെ കുറിച്ച് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വി എസ് പറഞ്ഞു.